വി.എച്ച്.പി. വേദിയില്‍ വിവാദപ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാറിന് സുപ്രീംകോടതി കൊളീജിയത്തിന്റെ താക്കീത്. പൊതുപ്രസ്താവനകള്‍ നടത്തുമ്പോള്‍ വഹിക്കുന്ന പദവിയുടെ അന്തസ്സും മര്യാദയും പാലിക്കണമെന്ന് കൊളീജിയം. ഒരു ജഡ്ജിയില്‍നിന്ന് വരാന്‍ പാടില്ലാത്ത ഒഴിവാക്കേണ്ട പരാമര്‍ശമാണ് നടത്തിയത്. തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് വിവാദമാക്കിയെന്നാണ് ജസ്റ്റിസ് യാദവിന്റെ വിശദീകരണം.