തമിഴ്നാട്–കര്‍ണാടക അതിര്‍ത്തി ഹൊസൂരില്‍ ആനയ്ക്ക് മുന്നില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആന അടുത്തെത്തിയപ്പോള്‍ താഴെ വീണ യുവാവ് ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. നാട്ടിലിറങ്ങിയ കാട്ടാനയ്ക്ക് മുന്നില്‍ സെല്‍ഫിയെടുക്കാനായിരുന്നു ശ്രമം.
ENGLISH SUMMARY:
Young man who tried to take a selfie in front of an elephant on the Tamil Nadu-Karnataka border had a miraculous rescue