ഇസ്റോയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വ്യാഴാഴ്ചത്തേക്ക് മാറ്റി. നാളെ രാവിലെ ഒന്‍പത് മുതല്‍ 10 വരെ നടത്താനിരുന്ന പരീക്ഷണമാണ് മാറ്റിയത്. സാങ്കേതിക പ്രശ്നം കാരണമെന്ന് സൂചന.
ENGLISH SUMMARY:
Isro's historic satellite docking attempt rescheduled for January 9