കണ്ണൂര്‍ കാക്കയങ്ങാട് പന്നിക്കെണിയില്‍ പുലി കുടുങ്ങി; മയക്കുവെടിവയ്ക്കും
- Kerala
-
Published on Jan 06, 2025, 11:33 AM IST
കണ്ണൂര്‍ കാക്കയങ്ങാട് പന്നിക്കെണിയില്‍ പുലി കുടുങ്ങി. ഇന്ന് രാവിലെയാണ് പുലി കുടുങ്ങിയത്. പുലിയുടെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടിവയ്ക്കും. സ്ഥലത്ത് കൂടെത്തിച്ചു. വയനാട്ടില്‍നിന്നുള്ള വനംവകുപ്പ് സംഘമെത്തി പുലിയുടെ ആരോഗ്യനില നിരീക്ഷിച്ചശേഷം മയക്കുവെടിവയ്ക്കും.
ENGLISH SUMMARY:
leopard caught in a pig trap in Kakkayangad, Kannur; will be drugged
-
-
-
mmtv-tags-breaking-news 3tc2evgnm1jon81vliqa66t2hh-list mmtv-tags-kannur 562g2mbglkt9rpg4f0a673i02u-list 778qt4f4mm9ebgjrafv1da35vq mmtv-tags-leopard