Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      റിപ്പബ്ലിക് ദിന പരേഡിനായി സജ്ജമായി രാജ്യത്തെ അയ്യായിരത്തോളം നാടോടി കലാകാരന്മാർ. 'ജയതി ജയ് മമ ഭാരതം' എന്ന് പേരിലാണ് സാംസ്കാരിക മന്ത്രാലയവും സംഗീത നാടക അക്കാദമിയും  നൃത്തരൂപം ഒരുക്കിയിട്ടുള്ളത്.

      ENGLISH SUMMARY:

      Around 5,000 folk artists from across the country are all set for the Republic Day parade. The Ministry of Culture and the Sangeet Natak Akademi have prepared a dance performance titled "Jayati Jai Mama Bharatam" for the occasion.