hyderabad-kid

TOPICS COVERED

ഹൈദരാബാദില്‍ അപ്പാര്‍മെന്റിലെ ലിഫ്റ്റില്‍ കുടുങ്ങിയ കുട്ടിക്ക് ദാരുണാന്ത്യം. നേപ്പാളുകാരാനായ നാലുവയസ്സുകാരന്‍ സുരേന്ദര്‍ ആണ് മരിച്ചത് . സന്തോഷ് നഗര്‍ കോളനിയിലെ മുജ്തബ അപ്പാര്‍മെന്റിലാണ് അപകടം. മകനെ കാണാതിരുന്ന മാതാപിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ലിഫ്റ്റില്‍ കുടുങ്ങിയെ കണ്ടത്

ENGLISH SUMMARY:

Hyderabad: 4-year-old boy dies after getting stuck in lift