ഈ തിരഞ്ഞെടുപ്പുകാലത്ത് ഹരിയാനയിലെ പാടങ്ങളിൽ വിളയുന്നത് കർഷകരോഷമാണ്. രാജ്യതലസ്ഥാനത്തെ പ്രക്ഷോഭം അവസാനിച്ചെങ്കിലും കൃഷിയിടങ്ങളിൽ അവർ ജീവിത സമരം തുടരുന്നു. സർക്കാർ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും തങ്ങൾ ദരിദ്രരായെന്നും കർഷകർ മനോരമ ന്യൂസിനോട് പറഞ്ഞു. 

ENGLISH SUMMARY:

Govt failed to fulfill promises, Haryana farmers in crisis