kc-venugopal-02

ലോക്സഭയില്‍ ഇന്ത്യാസഖ്യ അംഗങ്ങള്‍ ഒന്നിച്ചെത്തുമെന്ന് കെ.സി.വേണുഗോപാല്‍. നാടിന് വേണ്ടി പോരാടുന്ന പ്രതിപക്ഷമാവും. ‍ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് അവകാശപ്പെട്ടതതെന്നും . ഭരണഘടന കയ്യിലേന്തിയായിരിക്കും സത്യപ്രതിജ്ഞ ചെയ്യുകയെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

 
ENGLISH SUMMARY:

KC Venugopal on india alliance and central government