india-alliance

സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനെച്ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത. മല്‍സരിക്കാനുള്ള തീരുമാനം കൂടിയാലോചിക്കാതെയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. എന്‍.സി.പി ശരരദ് പവാര്‍ വിഭാഗവും എതിര്‍പ്പറിയിച്ചെന്ന് റിപ്പോര്‍ട്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.