rahul-gandhi

മാതാവിൻറെയും മുത്തശ്ശിയുടെയും തട്ടകമായ റായ്ബറേലിയിൽ സ്ഥാനാർഥിയായി പ്രചാരണം ആരംഭിച്ച് രാഹുൽ ഗാന്ധി. ഭരണഘടന ഉയർത്തി തൻ്റെ പോരാട്ടം എന്തിനെന്നാവർത്തിച്ചായിരുന്നു രാഹുലിൻ്റെ പ്രസംഗം. ബിജെപിയും  ആർഎസ്എസും അധികാരത്തിലെത്തിയാൽ ഭരണഘടനയെ ഇല്ലാതാക്കും എന്നും അവരുടെ നേതാക്കൾ അത് വ്യക്തമാക്കി കഴിഞ്ഞെന്നുo രാഹുൽ ആരോപിച്ചു.

Rahul gandhi started campaigniing in raebareli