amith

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് അഞ്ചു ചോദ്യവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുത്തലാഖ് തിരികെ കൊണ്ടുവരുമോ?, മുസ്‍ലിം വ്യക്തി നിയമം കൊണ്ടുവരുമോ? സൈന്യം നടത്തിയ മിന്നലാക്രമണത്തെ പിന്തുണയ്ക്കുന്നുണ്ടോ? അയോധ്യയിലെ രാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമോ? ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ പിന്തുണയ്ക്കുന്നുണ്ടോ ? എന്നിവയാണ് അമിത് ഷായുടെ ചോദ്യങ്ങള്‍.

Union home minister amit shah asked president rahul gandhi five questions