TOPICS COVERED

ഇനിയും 20 വര്‍ഷം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണത്തിന്‍റെ മൂന്നിലൊന്ന് കാലമേ പൂര്‍ത്തിയായുള്ളൂവെന്നും മോദി ‘മൂന്നിലൊന്ന് പ്രധാനമന്ത്രി’യെന്ന ആരോപണത്തിന് മറുപടിയായി മോദി വ്യക്തമാക്കി. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍  മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.  മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം രാജ്യസഭ വിട്ടിറങ്ങി.