സെബി - അദാനി വിഷയത്തിൽ 22-ാം തീയതി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കെസി വേണുഗോപാൽ എം.പി. എല്ലാം സംസ്ഥാന തലസ്ഥാനങ്ങളിലെയും ഇഡി ഡയറക്ടറുടെ ഓഫീസുകളിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും.
ആരാണ് കുറ്റവാളിയെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു. അന്വേഷിക്കാൻ ഏൽപ്പിച്ച ആൾ തന്നെ പ്രതിയാകുന്ന അവസ്ഥയിൽ സർക്കാർ ഒന്നും പ്രതികരിക്കാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു.
ENGLISH SUMMARY:
Sebi-Adani issue, Congress marches to ED directors' offices; kc venugopal