ശിശിര കാലത്തിന് വിട നല്‍കി ടൂലിപ്പ് പൂക്കളുടെ വസന്തത്തിലേക്ക് ഊര്‍ന്നിറങ്ങുകയാണ് രാജ്യതലസ്ഥാനം. ഡല്‍ഹി മണ്ഡി ഹൗസിലെ റൗണ്ട് എബൗട്ടില്‍ നിന്നുള്ള കാഴ്ച.