രണ്ടാം പിണറായി സര്‍ക്കാരിന്റെ കെ–പാസ് പദ്ധതി ഇന്നലെ മഹാരാജാസ് കോളജില്‍ ഉദ്ഘാടനം ചെയ്തത് സൈബര്‍ വാളുകളിലും വൈറലായിരുന്നു. ഇതിനൊപ്പമാണ് ഹനുമാന് സീറ്റൊഴിച്ചിട്ട ആദിപുരുഷ് ടീമും. സിഐഡി മൂസയുടെ പുനരാവിഷ്കരണവും. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്.
Digital Trends; Viral Contents on Social Media