TAGS

വെല്ലുവിളികളെ ഇച്ഛാശക്തിയോടെ നേരിട്ട് ചിത്രങ്ങളിലൂടെ ജീവിതം വര്‍ണാഭമാക്കുകയാണ് കോഴിക്കോട്ടെ ഭിന്നശേഷിക്കാരി സൈദയും കൂട്ടുകാരും. ‌‌ആ ചിത്രങ്ങള്‍ ആസ്വാദകരുടെ മനംകവരുന്നതിനൊപ്പം ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങുമാവുന്നു.  123 ഭിന്നശേഷിക്കാരുടെ ചിത്രങ്ങള്‍ അണിനിരത്തി ആര്‍ട് ഗ്യാലറിയില്‍ നടക്കുന്ന പ്രദര്‍ശനത്തെക്കുറിച്ച് സൈദ പറയുന്നത് കേള്‍ക്കാം.   

kozhikode art gallery exhibition