മാതൃഭാഷയിലെ സിനിമയില്‍ ആദ്യം അഭിനയിക്കണമെന്ന മോഹവുമായി എത്തിയപ്പോള്‍ ബോളിവുഡില്‍ അവസരം നോക്കാന്‍ പറഞ്ഞ് തിരിച്ചയക്കപ്പെട്ട നടനാണ് സുദേവ് നായര്‍. ഇപ്പോള്‍ മലയാള സിനിമ മാത്രമല്ല, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന ഒരു പഞ്ചാബി പെണ്‍കുട്ടിയും സുദേവിനൊപ്പമുണ്ട്.