കിണറ്റിലിറങ്ങി പാമ്പുകളെ രക്ഷിക്കുന്ന ജോലി ഏറെ സാഹസികമാണ്.  പാമ്പിനെ പിടിക്കാന്‍ കിണറ്റിലിറങ്ങിയ തൃശൂരിലെ വന്യജീവി സംരക്ഷകന്‍ ലിജോ കാച്ചേരിയ്ക്കുണ്ടായ അനുഭവം വ്യത്യസ്തമാണ്. ഒന്നിനു പകരം ആറു മൂര്‍ഖന്‍ പാമ്പുകള്‍. ഒന്നരമണിക്കൂറില്‍ കയറില്‍ തൂങ്ങിയായിരുന്നു രക്ഷാപ്രവര്‍ത്തനം. വിഡിയോ കാണാം

Lijo, an expert in rescuing snakes, shares his experience