TOPICS COVERED

ഇരിങ്ങാലക്കുട ഠാണാവില്‍ സ്കൂട്ടര്‍ കടയിലേക്ക് ഇടിച്ചുകയറി അപകടം; രണ്ട് യുവതികള്‍ക്ക് നിസാര പരുക്കേറ്റു.  ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു അപകടം. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പിന്നിലിരുന്ന യുവതി താഴേക്ക് വീഴുകയായിരുന്നു.

ENGLISH SUMMARY:

Scooter crashes into super market shop in Irinjalakuda Kerala after rider loses control