Morning-Express-HD-SeaFood

 

ഫോര്‍ട്ട്കൊച്ചിയിലെ അമ്മമാരുടെ രുചികൂട്ടുകള്‍ തനിമചോരാതെ മരടിലേക്ക് പറിച്ചുനടുകയാണ് ഞണ്ടും കൊഞ്ചും. കടല്‍വിഭവങ്ങളുടെ കലര്‍പ്പില്ലാത്ത രുചി ഗൃഹാതുര സ്മരണകള്‍ക്കൊപ്പം ആസ്വദിക്കാനുള്ള അവസരം. മരട് വഴി ഫോര്‍ട്ട്കൊച്ചിയിലേക്കുള്ള ആ യാത്ര വല്ലാത്തൊരു യാത്രയാണ്.