TOPICS COVERED

ഒരു മിഠായി കടലാസ് പോലും വലിച്ചെറിയപ്പെടാത്ത നഗരത്തെ പറ്റി ആലോചിക്കാൻ പറ്റുമോ. അങ്ങനെയൊരു ഇടമുണ്ട്. വയനാട് സുൽത്താൻ ബത്തേരി. മാലിന്യ കൂമ്പാരത്തിൽ നിന്ന് കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരസഭയിലേക്കുള്ള ബത്തേരിയുടെ പ്രയാണം മറ്റെല്ലാ നാടിനും അനുകരിക്കാവുന്ന വിധമാണ്. ഹാപ്പി നെസ് ഇൻഡക്സിന്റെ കാര്യത്തിലും അൽഭുതപ്പെടുത്തുന്ന സുൽത്താൻ ബത്തേരിയിൽ നഗരസഭയുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടേയും ഒന്നിച്ചുള്ള പ്രയത്നത്തിന്റെ വിജയമാണ്...

sulthan batheri is clean now: