TOPICS COVERED

നാടിന്‍റെ മാറുന്ന മുഖവും വികസന ആശയങ്ങളും പങ്ക് വെക്കുന്ന മനോരമ ന്യൂസിന്‍റെ നാട്ടുസൂത്രം പരുപാടി. നമ്മുടെയും നമ്മുടെ ഭാവിതലമുറയ്ക്കും ഉപകാരപ്പെടുന്ന രീതിയിലായിരിക്കണം ഓരോ നാട്ടിലും വികസന പദ്ധതികള്‍  ആവിഷ്ക്കരിക്കേണ്ടത്. അങ്ങനെയുള്ള ചില നല്ല വികസന പദ്ധതികള്‍ നമ്മള്‍ കണ്ടു.  ഇനിയുമുണ്ട് ഒരുപാട് നല്ല ആശയങ്ങള്‍ മലബാര്‍ ഗോള്‍ഡ് ആന്‍റ്  ഡയമണ്ട്സിന്‍റെ  സഹകരണത്തോടെയാണ് മനോരമ ന്യൂസ് നാട്ടുസൂത്രം അവതരിപ്പിക്കുന്നത്. വിഡിയോ കാണാം.

Manorama news nattusoothram episodes begins :