kottayam-mulaku-gramam

TOPICS COVERED

തൊഴിലുറപ്പ് തൊഴിലാളികള്‍ വിളയിക്കുന്ന ജൈവപച്ചമുളക് സമൃദ്ധമാക്കുന്ന ഒരു ഗ്രാമമുണ്ട് കോട്ടയത്ത്. കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് പഞ്ചായത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ഒരു നാടിന് വേണ്ട  ജൈവപച്ചക്കറികള്‍ ഉണ്ടാകുന്നത്.  കൃഷിവകുപ്പിന്റെ സഹായത്തിലാണ് തൈകളും വിത്തുകളും ലഭ്യമാക്കുന്നത്..പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ വിളകള്‍ പഞ്ചായത്തിന്റെ എക്കോഷോപ്പിലൂടെ ലഭ്യമാക്കാനുള്ള ആലോചനകളുമുണ്ട്.

 

Google News Logo Follow Us on Google News

ENGLISH SUMMARY:

Organic green chili farming by MGNREGA workers in Thiruvaarppu Panchayath