TOPICS COVERED

അതിഥി തൊഴിലാളികള്‍ നാടിന്‍റെ ഭാഗമായതോടെ ഹിന്ദി പഠിക്കാതെ തരമില്ലെന്നായി മലയാളികള്‍ക്ക്. അത് മുന്നില്‍കണ്ട് നടത്തിയ ശ്രമങ്ങളാണ് കോഴിക്കോട് ചേളന്നൂരിനെ സമ്പൂര്‍ണ ഹിന്ദി സാക്ഷരതാ ഗ്രാമപഞ്ചായത്താക്കിയത്.  21 വാര്‍ഡുകളിലും സൗജന്യമായി നടപ്പാക്കുന്ന പദ്ധതിയില്‍ 20നും 70നും ഇടിയില്‍ പ്രായമുള്ള ആര്‍ക്കും പങ്കെടുത്ത് ഹിന്ദി പഠിക്കാമെന്നതാണ് പ്രത്യേകത.

ENGLISH SUMMARY:

No language barrier; Chelannur Gram Panchayat communicates in Hindi.