നാട്ടില്‍ നടപ്പാക്കാവുന്ന വികസനപദ്ധതികള്‍ നാട്ടുസൂത്രത്തില്‍ അറിയിക്കാന്‍ വിദ്യാര്‍ഥികള്‍ക്കും മനോരമ ന്യൂസ് അവസരമൊരുക്കുന്നുണ്ട്. കരുനാഗപ്പള്ളി സെന്റ് ഗ്രീഗോറിയോസ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥിനി കാഥറിന് എലീസ സനില്‍ മുന്നോട്ടുവച്ച വികസന ആശയം എന്തെന്ന് നോക്കാം.