കോട്ടയം പാലായിലെ കേക്ക് നിര്‍മാണ രംഗത്തെ ഒരു പെണ്‍താരത്തെ പരിചയപ്പെടാം.രണ്ട്പതിറ്റാണ്ടിലേറെയായി കേക്ക് ബേക്കിങില്‍ സജീവമാണ് വിളക്കുമാടം സ്വദേശിനിയായ ഷീല ടോമി. ആ കേക്കിന്റെ രുചി കേരളത്തില്‍ മാത്രമല്ല ഇന്ത്യ ഒട്ടാകെ എത്തിയിട്ടുണ്ട്. ക്രിസ്മസ് കാലത്ത് മാത്രം കിട്ടുന്ന പ്രീമിയം കേക്ക് തയാറാകുന്നത് കാണാം. അതിന് പിന്നിലെ പെണ്‍താരത്തെ പരിചയപ്പെടാം.
ENGLISH SUMMARY:
Pentharam 2024 vilakumadam sheela tomy cake baking story