Pentharam

TOPICS COVERED

കൊല്ലം സ്വദേശിനിയായ ജാജി സുനിലാണ് സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പുതിയമുഖം നൽകുന്ന ജാജീസ് എന്ന ബ്രാൻഡിനെ നയിക്കുന്നത്. ബ്യൂട്ടിപാർലറുകളും ഫുട്കോർട്ടും വിവിധ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ നിർമാണവുമാണ് സംസ്ഥാനമൊട്ടാകെ വ്യാപിച്ച ഈ സംരംഭത്തിന്‍റെ പ്രത്യേകത.

 
ENGLISH SUMMARY:

Jaji sunil, a native of Kollam, leads Jajies, a brand that redefines beauty concepts. The uniqueness of this venture, which spans across the state, lies in its beauty parlors, food courts, and the production of various beauty enhancement products.