kerala-can

TOPICS COVERED

കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും പേടിയാണ്. എന്നാല്‍ ചില മാതൃകകളുണ്ടാകുമ്പോള്‍ ആളുകള്‍ അതിനെ നേരിടുന്നതില്‍ വ്യത്യാസമുണ്ടാകും. കാൻസർ ബാധിതർക്ക് അതിജീവനത്തിന്‍റെ കരുത്തുപകര്‍ന്ന് രമേഷ് പിഷാരടിയും  വയലാർ ശരത്ചന്ദ്ര വർമയും പ്രമോദ് വെളിയനാടും. മനോരമ ന്യൂസ് കേരള കാൻ ഒൻപതാം പതിപ്പിന്‍റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന സൗജന്യ കാൻസർ നിർണയ ക്യാംപ് ചിരിയിലൂടെ ചേര്‍ത്തുപിടിക്കലായി. വിഡിയോ കാണാം.

ENGLISH SUMMARY:

The word "cancer" evokes fear in everyone. However, when inspiring examples emerge, people gain the strength to face it differently. Ramesh Pisharody, Vayalar Sarath Chandra Varma, and Pramod Veliyanad extended their support to cancer survivors, instilling hope and resilience. As part of Manorama News' Kerala Can Season 9, the free cancer detection camp held in Alappuzha became a moment of warmth and togetherness through laughter