oxygen
കേരളത്തിന് 358 മെട്രിക് ടണ്‍ ഓക്സിജന്‍ ലഭ്യമാക്കാന്‍ കേന്ദ്രനിര്‍ദേശം. ഇപ്പോള്‍ ലഭിക്കുന്നത് പ്രതിദിനം 223 മെട്രിക് ടണ്‍ ഓക്സിജനാണ്. ഓക്സിജന്‍ ക്വാട്ട ഉയര്‍ത്താന്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.