TAGS

കോട്ടയത്ത് സംക്രാന്തി കുഴിയാലിപ്പടിയില്‍ പെരുമ്പാമ്പിനെ പിടികൂടി. മീന്‍വലയിലാണ് ഏഴടി നീളമുള്ള പെരുമ്പാമ്പ് കുടുങ്ങിയത്. വനംവകുപ്പ് അധികൃതരെത്തി പാമ്പിനെ വലയില്‍ നിന്നും പുറത്തെടുത്തു.