താനൂരില്‍ സംഭവിച്ചതുപോലുള്ള അനാസ്ഥ തുടരാന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി. നിയമലംഘനങ്ങള്‍ എന്തുകൊണ്ട് അറിഞ്ഞില്ല; ഇത് ഇനിയും തുടരാന്‍ അനുവദിക്കില്ല. ഹൃദയത്തില്‍നിന്ന് രക്തം പൊടിയുന്നുവെന്ന് ഹൈക്കോടതി. സ്വമേധയാ കേസെടുക്കുമെന്ും കോടതി പറയുന്നു. വിഡിയോ സ്റ്റോറി കാണാം: