തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ രണ്ടാമത്തെ അതിഥിയെത്തി. നെയ്യാറിൽ നിന്നെത്തിച്ച ദുർഗ എന്ന കടുവയാണ് പുതിയ അതിഥി. 2017 ൽ വയനാട്ടിലെ ചെതലയത്തു നിന്ന് പിടികൂടിയ 12 വയസ്സുള്ള കടുവയാണ് ദുർഗ.