thirandi-price

TAGS

എളങ്കുന്നപ്പുഴ: കാളമുക്ക് ഗോശ്രീപുരം ഹാർബറിൽ എത്തിയ രണ്ടു കൊമ്പൻ തിരണ്ടി 39,000 രൂപയ്ക്കു ലേലം ചെയ്തു. 400 കിലോഗ്രാം വരുന്ന തിരണ്ടി കടലിൽ ഒഴുക്കു വല ഉപയോഗിച്ച മത്സ്യത്തൊഴിലാളികൾക്കാണു ലഭിച്ചത്. തലയിൽ ഇരു ഭാഗത്തും കൊമ്പുള്ള തിരണ്ടി അപൂർവമായാണു വലയിൽ കുടുങ്ങുന്നത്.