വ്യാജനേയും ഒറിജിനലിനേയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപാര സാധ്യതകള്‍ നമ്മുടെ ചിന്തകള്‍ക്കപ്പുറം വളരുമ്പോള്‍ അതുയര്‍ത്തുന്ന വെല്ലുവിളിയും അതിജീവിക്കണം. സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട, ലോക ക്ലാസിക് ചിത്രം ഗോഡ്ഫാദറില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഫഹദ് ഫാസിലും അഭിനയിച്ചാല്‍ എങ്ങനെയിരിക്കും എന്ന വിഡിയോ നിര്‍മിച്ച ടോം ആന്റണി പറഞ്ഞത് ഇനി ഇത്തരം വിഡിയോ നിര്‍മിക്കില്ല. നിര്‍മിച്ചതില്‍ അഭിമാനമല്ല, പേടിയാണ് എന്നാണ് . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപാര സാധ്യതകള്‍ക്കപ്പുറം ശ്രദ്ധിക്കേണ്ടത് എന്തെല്ലാം