drugs

നഗരവഴികള്‍ പോലും  ലഹരി ഉപയോഗത്തിന്റെ ഇടങ്ങളായി മാറിക്കഴിഞ്ഞു. കോഴിക്കോട് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് അധികം അകലെയല്ലാത്ത ഒരിടത്ത് മനോരമ ന്യൂസ് കണ്ട കാഴ്ചകള്‍ ഞെട്ടിക്കുന്നതായിരുന്നു. സ്കൂള്‍ കുട്ടികളടക്കമുള്ളവര്‍ വന്നുപോകുന്ന ഇവിടം ഇതുവരെ പൊലീസിന്റ കണ്ണില്‍പെട്ടില്ലത്രേ.

kozhikode koilandy drugs