blast

നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായെങ്കിലും, തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തിന്റെ കെടുതികള്‍ക്ക് ഇരകളായവര്‍ക്ക് നഷ്ടപരിഹാരം അന്യം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാം എന്നല്ലാതെ ധനസഹായക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരുറപ്പും തന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഫോടനത്തില്‍ കേടുപാടുകളുണ്ടായ വീടുകള്‍ പലതും ഇപ്പോഴും വാസയോഗ്യമായിട്ടില്ല.  ബന്ധുവീട്ടിലും വാടക വീട്ടിലുമൊക്കെയാണ് പലരുടെയും താമസം. 

thrippunithura blast case