സംസ്ഥാന വ്യാപകമായി ഇ പോസ് മെഷീൻ വീണ്ടും പണിമുടക്കി. റേഷൻ വിതരണവും കേന്ദ്ര അരിക്കു വേണ്ടിയുള്ള മസ്റ്ററിങ്ങും മുടങ്ങി. മഞ്ഞ, പിങ്ക്  കാർഡുകളുടെ മാസ്റ്ററിങ് തുടരുന്നതിനിടെയാണ് സംസ്ഥാന വ്യാപകമായി സെർവർ തകരാറിലായത്. റേഷൻ കടകൾക്കു മുന്നിൽ ഇന്ന് രാവിലെ മുതൽ ആളുകളുടെ ക്യൂവാണ്. ഷഫീഹ് എളയോടത്തിന്റെ റിപ്പോർട്ട്‌.