Morning-Express-HD_Kavarukumbalangi

കുമ്പളങ്ങിയുടെ രാത്രികൾക്കിനി നീല വെളിച്ചമാണ്. ഒരുപക്ഷെ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ മാത്രം കണ്ട കവര് പൂത്തത് നേരിട്ട് കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. ക്യാമറയിൽ കാണുന്നതിനേക്കാൾ ഭംഗിയുണ്ട് നേരിട്ട് കാണാന്‍ എന്ന് വിനോദസഞ്ചാരികള്‍ പറയുന്നു. 

 

വെള്ളത്തിലെ ചെറിയ അനക്കം മതി നീല വെളിച്ചം പൊഴിയാന്‍‌.  മുന്‍വര്‍ഷങ്ങളില്‍ കുറച്ചധികം വെള്ളമുണ്ടായിരുന്നുവെന്നും ഇത്തവണ വെള്ളം കുറവാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എല്ലാവരും വന്ന് കവര് കാണുന്നതില്‍ സന്തോഷമെന്ന് നാട്ടുകാരും പറയുന്നു. 

 

Kumbalangi witness another Kavaru (bioluminescence) season