mahe-11

അരനൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് തലശേരി - മാഹി ബൈപാസ്  പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി  ഉദ്ഘാടനം ചെയ്തു. 1543 കോടി രൂപ ചെലവിലാണ് 18.6 കിലോമീറ്റർ ബൈപാസ് നിർമാണം പൂർത്തിയാക്കിയത്. ബൈപാസ് ഉദ്ഘാടനം രാഷ്ട്രീയ പ്രചാരണ വിഷയമാക്കിയ ബി ജെ പി വടകരയിലെ സ്ഥാനാർഥി പ്രഫുൽ കൃഷ്നെയും കണ്ണൂരിലെ സ്ഥാനാർത്ഥി സി.രഘുനാഥിനെയും ഉൾപ്പെടുത്തി റോഡ് ഷോയും നടത്തി.

ബൈപാസിൽ പ്രധാനമന്ത്രിയ്ക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ടുള്ള ബി ജെ പി ബോർഡുകൾ പൊലീസ് എത്തി നീക്കം ചെയ്തു. ഉദ്ഘാടനത്തിന് മുൻപ് ടോൾ പിരിവ് ആരംഭിച്ചത് NHAI യുടെ നിർദേശപ്രകാരമാണെന്ന് ടോൾ കമ്പനി അറിയിച്ചു. 

Thalassery Mahe Bypass Inaguration Updates