mukesh
കൊല്ലത്ത് പ്രചാരണത്തിനായി സിനിമാ താരങ്ങളെ കൊണ്ടുവരില്ലെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.മുകേഷ്. വരുന്നവര്‍ വരട്ടെ. വന്നാല്‍ സന്തോഷം. തിരഞ്ഞെടുപ്പിന് സജ്ജമെന്നും മുകേഷ് പറഞ്ഞു.