death-girl

TAGS

തിയറ്ററില്‍  മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും  ഒപ്പം സിനിമ കണ്ടുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിനി മരിച്ചു. വട്ടയ്ക്കാട്ടുപടി പട്ടരുമഠം റഷീദിന്‍റേയും സോഫിയയുടേയും മകള്‍ നസ്രിന്‍ മോള്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് നസ്രിന്‍ തിയറ്ററില്‍ കുഴഞ്ഞു വീണത്.ആശുപത്രിയില്‍ ചികില്‍ തേടിയെങ്കിലും മരണം സംഭവിച്ചു. കുറുപ്പംപടി എംജിഎം സ്കൂളില്‍ പത്താംക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു നസ്രിന്‍.