Signed in as
ആടുജീവിതത്തിലൂടെ ഹക്കീമിന്റെ വേഷം ചെയ്ത് അതിശയിപ്പിച്ച നടൻ ഗോകുൽ കോഴിക്കോട് പൂവാട്ടുപറമ്പിലെ ബൂത്തിലെത്തി വോട്ട് ചെയ്തു. തിരക്കുകൾക്കിടയിലും വോട്ട് ചെയ്യാൻ വേണ്ടി മാത്രമാണ് നാട്ടിൽ എത്തിയതെന്ന് ഗോകുൽ മനോരമ ന്യൂസിനോട് പറഞ്ഞു.
Actor Gokul cast his vote
ആലപ്പുഴയില്‍ വോട്ട് തിരികെ പിടിക്കാന്‍ നടപടികള്‍; എംവി ഗോവിന്ദന്റെ സാന്നിധ്യത്തിൽ പ്രത്യേകം യോഗം
ആടുജീവിതം ഓസ്കർ പ്രാഥമിക പട്ടികയില്‍; സന്തോഷം പങ്കുവച്ച് ബ്ലെസി
കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദം; പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസില്ലേയെന്ന് കോടതി