Karappuzha-buffer-zone
കാരാപ്പുഴ പദ്ധതിയുടെ ബഫർ സോൺ ചുരുക്കാനുള്ള കരട് നിർദേശത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഡാം സേഫ്റ്റി അതോറിറ്റി മുന്നോട്ടുവെച്ച നിർദ്ദേശത്തിൽ തീരുമാനമായാൽ, വീട് നിർമാണത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്ന ബഫർ സോണിലെ കുടുംബങ്ങൾക്കത് ഏറെ ഗുണം ചെയ്യും. എന്നാൽ അന്തിമ തീരുമാനം എന്നുണ്ടാകും എന്നതിൽ ഉദ്യോഗസ്ഥർക്ക് പോലും ധാരണയില്ല.