അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ഭൂചലനം. 4.5 തീവ്രത രേഖപ്പെടുത്തി. കൊച്ചിയില്‍നിന്ന് 600 കിലോമീറ്റര്‍ അകലെ ഭൂചലനമുണ്ടായത് രാത്രി 8.56ന്. ലക്ഷദ്വീപിനോ കേരളത്തിനോ ഇതുവരെ മുന്നറിയിപ്പുകളൊന്നുമില്ല
പുതുവര്‍ഷത്തില്‍ കൊച്ചിയില്‍ രണ്ടിടത്ത് പപ്പാഞ്ഞിയെ കത്തിക്കാം; അനുമതി നല്കി ഹൈക്കോടതി
മെഡിക്കല്‍ മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ കമ്പനിക്ക് കുരുക്ക്; കരിമ്പട്ടികയില്‍പെടുത്തി ശുചിത്വ മിഷന്
ഡി.എം.ഒ കസേരത്തര്‍ക്കത്തില്‍ വീണ്ടും ട്വിസ്റ്റ്; ഡോ. രാജേന്ദ്രന് ഡിഎഎഒ ആയി തുടരും