george-family

TOPICS COVERED

1978ൽ വിദ്യാർഥി ജനത പ്രസ്ഥാനത്തിലൂടെ ആരംഭിച്ച പൊതുപ്രവർത്തനത്തിന് കിട്ടിയ അംഗീകാരമെന്നാണ്  കേന്ദ്രമന്ത്രിപദവിയിൽ ജോർജ് കുര്യന്റെ കുടുംബത്തിന്റെ പ്രതികരണം... വാർത്തയറിഞ്ഞ്  ബിജെപി പ്രവർത്തകരും നാട്ടുകാരുമായ നിരവധി ആളുകൾ ആണ് കാണക്കാരിയിലെ പൊയ്ക്കാരൻകാലായിൽ വീട്ടിലേക്ക് എത്തുന്നത്...

 
ENGLISH SUMMARY:

George kurian family reaction