ksu-msf

കാലിക്കറ്റ്‌ സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ കെ എസ് യു -എം എസ് എഫ് സഖ്യത്തിന് വൻവിജയം. മുഴുവൻ ജനറൽ സീറ്റുകളിലും യുഡിഎസ്എഫ് മുന്നണിക്ക് ജയം. കാലിക്കറ്റ് സർവകലാശാല യൂണിയൻ യുഡിഎസ്എഫ് മുന്നണിക്ക് ലഭിക്കുന്നത്  ഏഴുവർഷത്തിന് ശേഷമാണ്.

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      പി.നിതിൻ ഫാത്തിമ ചെയർപേഴ്സണായും മുഹമ്മദ്‌ സഫ് വാൻ ജനറൽ സെക്രട്ടറിയായും പി.കെ.അർഷാദ് വൈസ് ചെയർമാനായും കെ.ടി.ഷബ്ന വൈസ് ചെയർപേഴ്സണായും കെ.പി.അശ്വിൻ നാഥ്‌ ജോയിൻ്റ് സെക്രട്ടറിയായും വിജയിച്ചു.

      ENGLISH SUMMARY:

      calicut university student union election victory for ksu and msf