തിരുവനന്തപുരത്തെ സ്മാര്‍ട്ട് റോഡുകളുടെ പണി പൂര്‍ത്തിയാക്കുന്നതിന് മന്ത്രി വി ശിവന്‍കുട്ടിയും കോര്‍പറേഷനും പ്രഖ്യാപിച്ച സമയപരിധി അവസാനിക്കാന്‍ ഇനി അഞ്ച് ദിവസം മാത്രം. അപ്പോഴും ഭൂരിഭാഗം റോഡുകളുടെയും പണികള്‍ പാതിവഴിയിലാണ്.
എംജി രാധാകൃഷ്ണന്‍–മോഡല്‍ സ്കൂള്‍ ജംഗ്ഷന് റോഡിന്‍റെയും വെള്ളയമ്പലം–ആല്‍ത്തറ–തൈക്കാട് റോഡിന്‍റെയും സ്ഥിതി ദയനീയമാണ്. കാണാം വിഡിയോ സ്റ്റോറി.