'വീട്ടിലിരുത്തും'; കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി സി.പി.ഐ
- Kerala
-
Published on Jun 20, 2024, 11:25 AM IST
മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ സി.പി.ഐ പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തി. സി.പി.ഐ ദേവികുളം ലോക്കല്‍ സെക്രട്ടറി ആരോഗ്യദാസാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ഷെഡ് പൊളിക്കാന്‍ നേതൃത്വം നല്‍കിയ തഹസില്‍ദാരോട് വീട്ടിലിരുത്തുമെന്നായിരുന്നു ഭീഷണി. കയ്യേറ്റം ഒഴിപ്പിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് ഓര്‍മയില്ലേയെന്നും നടപടിയെടുത്ത ഉദ്യോഗസ്ഥരുടെ പേര് എഴുതി നല്‍കുമെന്നുമായിരുന്നു ഭീഷണി.
ENGLISH SUMMARY:
CPI local leader threatens govt employee who came for eviction in Munnar.
-
-
-
mmtv-tags-cpi mmtv-tags-breaking-news 4fag8tj0em4hotvc592dh99liq 3tc2evgnm1jon81vliqa66t2hh-list mmtv-tags-munnar mmtv-tags-threat-message 562g2mbglkt9rpg4f0a673i02u-list