Yuhanon-Mar-Dioscoros

സര്‍ക്കാരിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ. സഭാ കേസില്‍ സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാന്‍ ശ്രമമെന്ന് യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് . തൃശൂര്‍, അങ്കമാലി ഭദ്രാസനങ്ങളില്‍ വിധി നടപ്പാക്കാതിരിക്കാന്‍ നാടകങ്ങള്‍ നടക്കുന്നു. സ്ത്രീകളെയും കുട്ടികളെയും മുന്‍നിര്‍ത്തി എതിര്‍പ്പ് ഉയര്‍ത്തുന്നുവെന്നും വിമര്‍ശനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.