kn-balagopal-4

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ. സാമൂഹ്യക്ഷേമ പെന്‍ഷന്‍റെ ഒരു ഗഡു നാളെ മുതല്‍ വിതരണം ചെയ്യും. ഇതിനായി 900 കോടി രൂപ അനുവദിച്ചു. അ‍ഞ്ചു മാസത്തെ പെന്‍ഷന്‍ കുടിശികയാണ് ബാക്കിയുള്ളത്. 1600 രൂപ വീതമാണ്‌ 60 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.

 
ENGLISH SUMMARY: